കിട്ടിയ ലോട്ടറിയിൽ സന്തുഷ്ടനായി ഞാൻ.അപ്പോളേക്കും അവളുടെ അമ്മയും വന്നിരുന്നു.കുറച്ചു സമയം സംസാരിച്ചിരുന്നു .നിഷക്ക് പഠിപ്പിക്കാൻ പോകാനുള്ള ടൈം ആയി. ഞങ്ങൾ ഒരുമിച്ചിറങ്ങി.ജയചേച്ചിയുടെ മുറ്റത്ത് എത്തിയപ്പോൾ ചേച്ചി വാതിൽക്കൽ ഇരുപ്പുണ്ട്.
ചേച്ചി: ആഹാ ജിത്തു എപ്പോൾ വന്നു???ഞാൻ കണ്ടില്ലല്ലോ ??? ഞാൻ;ചേച്ചിടെ വാതിലടഞ്ഞു കിടക്കുകയായിരുന്നു ഞാൻ കരുതി ഇവിടില്ലെന്ന് അതാ വിളിക്കാഞ്ഞേ ...മം എന്ന് അർഥം വെച്ച് ചെച്ചിയൊന്നു ഇരുത്തി മൂളി.പുള്ളിക്കാരിക്കു എന്തോ ഡൌട്ട് അടിച്ച ഒരു മണം എനിക്ക് ഫീൽ ചെയ്തു ...............
നിഷക്ക് പോകാൻ സമയമായതു കൊണ്ട് എന്നാൽ നീ ചേച്ചിയുമായി സംസാരിക്ക് ഞാൻ പോകുവാ അലെങ്കിൽ ലേറ്റ് ആകുമെന്ന് പറഞ്ഞു അവൾ പോയി.ഞാൻ ജയചേച്ചിടെ വീട്ടിലേക്ക് കയറി .
ചേച്ചിടെ മകനും നിഷ പഠിപ്പിക്കുന്നിടത്ത് തന്നെയാണ് പോകുന്നത്.ചേച്ചി ചായ എടുക്കാം എന്ന് പറഞ്ഞു അകത്തേക്ക് പോയി ..........
തിരിച്ചു വന്നപ്പോൾ കയിൽ ഒരു കവർ..... അത് ഞാൻ നിഷക്ക് അയച്ച ഒരു കത്തായിരുന്നു.
ചേച്ചി സ്നേഹത്തോട് തന്നെയാണ് സംസാരിച്ചത് പക്ഷെ ആ കവർ കണ്ടപ്പോൾ ഞാൻ ഒന്ന് ഭയന്നു .അതിൽ എഴുതിയിരുന്ന ഓരോ വാക്കുകളും ചേച്ചി എന്നോട് പറഞ്ഞു.ജയചേച്ചിക്ക് എല്ലാം മനസിലായി എന്ന് ഞാൻ അറിഞ്ഞു.
ഒരു കൂസലുമില്ലാതെ എന്നോട് ചോദിച്ചു ...ഡാ നീ ഇപ്പോൾ വന്നിട്ട് വല്ലതും നടന്നോ ???
ന്യൂ generation വേർഡ് ....പകച്ചു പോയി ഞാൻ.... ചേച്ചി അങ്ങനൊന്നുമില്ല ഞാൻ പറഞ്ഞു.
ചേച്ചി:എങ്ങനൊന്നുമില്ലന്നു ???
ഞാൻ:ചേച്ചി കരുതും പോലെ ഒന്നുമില്ലന്ന് ..
ചേച്ചി :നീ വന്നതും അവിടേക്ക് കയറുന്നതും അടുക്കള ജനലിൽ കൂടി ഞാൻ കണ്ടിരുന്നു
ഞാൻ തർക്കിച്ചു ...ചേച്ചി വീണ്ടും എഴുത്ത് എടുത്തിട്ട് ഡാ ഇങ്ങനെയൊക്കെ നീ എഴുതണമെങ്കിൽ അവൾ തിരിച്ചും എന്തെങ്കിലും എഴുതാതിരിക്കുമോ ???
കത്തിൻറെ ചെറിയ ഒരു ഭാഗം : നിഷകുട്ടാ ...നിന്റെ ചുണ്ടുകൾ ഞാൻ കടിച്ചു വേദനിപികാതെ ചുവപ്പിക്കും.നിന്റെ നെറ്റിയിലൂടെ ഉമ്മ വെച്ച് മൂക്കിലൂടെ എന്റെ ചുണ്ടുകള താഴേക്ക് വന്ന് നിന്റെ ചന്ദനപൊട്ടിന്റെ നടുവിലൂടെ താഴേക്ക് വന്നു നിന്റെ പുക്കിൾ തടത്തിൽ നാവിറക്കും ...............
ഇത്രയും വായിച്ചപ്പോൾ തന്നെ എനിക്ക് പോലും എന്തോ പോലെ തോന്നിയല്ലോടാ കുട്ടാ പിന്നെ അവള്ക്ക് തോന്നാതിരിക്കുമോ .....വികാരം ഉള്ള ഏതൊരു പെണ്ണിനും ഇതൊക്കെ ഇഷ്ടമാടാ....ആരും പുറത്തു കാണിക്കില്ല എന്ന് മാത്രം...
തുടുരും .....................
No comments:
Post a Comment