ഇതുപോലെ ഉള്ള ഇന്ട്രെസ്റ്റിംഗ് ആയ നിങ്ങളുടെ അനുഭവങ്ങൾ പണക്കുവയ്ക്കാം

Sunday, 20 September 2015

മുലപ്പാൽ മാധുര്യം(അനുഭവം-2 ) ഭാഗം -1



Nisha .ഇവളും എന്റെ കോളേജ് മേറ്റ്‌ ആണ്.പക്ഷെ വേറെ ബാച്ച് ആയിരുന്നു.ഇംഗ്ലീഷ് tuition മാത്രം ഞങ്ങൾ ഒരേ tuition സെന്റെറിൽ ആണ് പോയിരുന്നത്.അവിടെ വെച്ചാണ്‌ ആദ്യം അവളെ കാണുന്നതും .അവളുടെ കൂടെ എപ്പോളും വേറെ ഒരു പെണ്‍കുട്ടി ഉണ്ടാവും അവർ ആത്മ മിത്രങ്ങളാണ്.ഞാൻ ബോയ്സ് schoolilanu പഠിച്ചത്.അതുകൊണ്ട് തന്നെ പെണ്‍കുട്ടികളുമായി അടുക്കാനും സംസാരിക്കാനും ഒരു മടി ഉണ്ടായിരുന്നു.എങ്കിലും ഇടക്ക് അവൾ എന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിരുന്നു.ഒരു പഠിപ്പിസ്റ്റ് കൂടിയായിരുന്നു അവൾ.അങ്ങനെ നാളുകൾ കഴിഞ്ഞു .ഒന്നാം വര്ഷം അവസാനമായപ്പോൾ സംസാരിച്ചു.അങ്ങനെ ഞങ്ങൾ നല്ല കൂട്ടായി.

രണ്ടാം വര്ഷം അവസാനം കോളേജ് ടൂർ വന്നു.അതിൽ രണ്ടാം വര്ഷത്തിലെ എല്ലാ ഗ്രൂപ്പിൽ നിന്നും ഉള്ള കുട്ടികൾ ഉണ്ടായിരുന്നു.അതിൽ നിഷയും ......


ചെറിയ budgetil ഉള്ള 2 ഡേ ടൂർ.ബോയ്സ് കുപ്പി കരുതിയിരുന്നു.യാത്രയിൽ 2 പെഗ് ഒക്കെ അടിച്ചു ഞാൻ പാട്ടുകൾ പാടി എല്ലാവരും കൂടെ പാടി ടൂർ അങ്ങ് കൊഴുത്തു .നിഷക്ക് എന്നോട് ഭയങ്കര കൂട്ടായി.കൂടെ ഞാൻ ആദ്യം പറഞ്ഞ കൂട്ടുകാരിയും ഉണ്ടായിരുന്നു.അത് ഒരു പ്രണയം ആയി മാറുകയായിരുന്നു.എന്ന് വെച്ചാൽ സൈലന്റ് ലവ് (അങ്ങോട്ടും ഇങ്ങോട്ടും പറയാൻ മടി)ബട്ട്‌ ഭയങ്കര caring ,സംസാരം'എല്ലാം ....

ടൂർ കഴിഞ്ഞു പ്രീ ഡിഗ്രി രണ്ടാം വര്ഷവും കഴിയാറായി ...അന്നൊക്കെ whatsapp ,facebook മൊബൈൽ ഒന്നും ഉണ്ടായിരുന്നില്ല.ഓട്ടോഗ്രാഫ് എഴുതുന്ന സമയത്ത് ഞാൻ എന്റെ മനസിലെ പ്രണയം അതിൽ അവള്ക്ക് മനസിലാകുന്നപോലെ എഴുതി .അതിൽ ഞാൻ എന്റെ വീട്ടിലെ നമ്പർ ,അഡ്രസ്‌ എല്ലാം കുറിച്ച്.തിരിച്ചു എനിക്കും അവൾ എഴുതി ബട്ട്‌ അതിൽ Deep Friendship ആണ് അവൾ എഴുതിയിരുന്നത്.കൂട്ടത്തിൽ അവളുടെ തൊട്ടടുത്തവീട്ടിലെ ലാൻഡ്‌ ഫോണ്‍ നമ്പറും ,എനിക്ക് വീട്ടില് ലാൻഡ്‌ ഫോണ്‍ ഉണ്ട് .

അങ്ങനെ പ്രീ ഡിഗ്രി എന്ന മഹാ സംഭവം അവസാനിച്ചു.റിസൾട്ട്‌ വരാനുള്ള കാത്തിരിപ്പിൽ ഞങ്ങൾ ലാൻഡ്‌ ഫോണിലൂടെ സംസാരിച്ചു.അവൾ തന്ന നമ്പർ അവളുടെ കസിൻ ചെച്ചിയുടെതയിരുന്നു (അതും ഒരു അനുഭവമായി ഇതിനു ശേഷം) ജയ ചേച്ചി married ഒരു മോൻ husband വിദേശത്താണ് .രണ്ടു വീടുകളും തമ്മിൽ വിളിച്ചാൽ കേള്ക്കാവുന്ന ദൂരം മാത്രം .


ആ ഫോണ്‍വിളി പിന്നീട് ദിവസവും ആയി.എന്നെ അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു.ഞാൻ ഒരു ദിവസം ഒരു ഫ്രിണ്ടിന്റെ ബൈക്കും ഒപ്പിച്ചു ചെന്നു .ഒരു സർപ്രൈസ് കൊടുക്കാൻ പറയാതെയാണ് പോയത്.നേരെ ഇറങ്ങിയത്‌ ജയചേച്ചി യുടെ വീട്ടില്.ഞാൻ ഫോണിൽ സംസരിചിട്ടുല്ലതല്ലാതെ നേരിട്ട് കണ്ടിട്ടില്ല ചേച്ചിയെ .

2000-2002 വർഷങ്ങളിൽ നടന്ന സംഭവം ആണ് ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്. 23 വയസുണ്ടായിരുന്നു ചേച്ചിക്ക് അന്ന് ഇരു നിറം,ഒത്ത ശരീരവും,വികാരമുള്ള കണ്ണുകളും പിന്നെ എല്ലാം ആവശ്യത്തിനുണ്ട്.ഞങ്ങൾ പരിചയപെട്ടു.വീട്ടില് ഇരുന്നു സംസാരിച്ചു .
സർപ്രൈസ് കൊടുക്കാൻ പോയത് എനിക്ക് തന്നെ പണിയായി.നിഷ അവിടെയില്ലായിരുന്നു.പിന്നെ ജയചെച്ചി എന്നെ അവളുടെ വീട്ടില് കൂട്ടിക്കൊണ്ടുപോയി നിഷയുടെ പപ്പാ,അമ്മ,ചേച്ചി എല്ലാവരെയും പരിചയപെടുത്തി തന്നു.അവൾ എന്തോ ആവശ്യത്തിനു ഒരു ബന്ധുവീട്ടിൽ പൊയിരീകുകയായിരുന്നു.
അങ്ങനെ അവളെ കാണാൻ പറ്റാത്ത നിരാശയിലും ജയചേച്ചിയെ പരിചയപെട്ട സന്തോഷത്തിലും ഞാൻ തിരികെ പോകാൻ ഇറങ്ങി ജയചേച്ചി എന്നെ ബൈക്നു അടുത്ത് വരെ വന്നു.നിഷയയോടു മാത്രമേ സംസാരിക്കൂ???എന്നൊരു ചോദ്യം വല്ലപ്പോഴും എന്നോട് കൂടി മിണ്ടണം കേട്ടോ ...എന്ന് പറഞ്ഞു. ചെറുതായി ഒരു ലഡ്ഡു പൊട്ടിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ആ ഫീൽഡ് അത്ര വശമില്ലായിരുന്നു അന്ന്.അത് ഞാൻ അത്ര കാര്യമായി എടുത്തില്ല
കൂടുതൽ വലിച്ചു നീട്ടുന്നില്ല. പിന്നീട് പലപ്രാവശ്യം ഞാൻ അവളുടെ വീട്ടില് പോകുകയും എല്ലാവരുമായും നല്ല സോഹൃദം ഉണ്ടാക്കുകയും ചെയ്തു.റിസൾട്ട്‌ വന്നു അവൾ ഡിഗ്രിക്ക് സെയിം കോളേജിൽ ചേർന്നു ,ഞാൻ പ്രൊഫഷണൽ course നും. അങ്ങനെയിരിക്കെ അവളുടെ വീട്ടിലും ലാൻഡ്‌ ഫോണ്‍ കിട്ടി. മനസ്സിൽ ആയിരം ലടുവിന്റെ മാലപടക്കം പൊട്ടി .

..ഫോണ്‍ വിളികൾ രാത്രിയിലായി...ഞാൻ അവളോട്‌ എനിക്ക് അവളെ ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞു.അവൾ തിരിച്ചൊന്നും പറയുന്നതിന് മുന്പ് തന്നെ ഞാൻ ഫോണിൽ കൂടി ഉമ്മയും കൊടുത്തു.


ഒരു മിനുട്ട് നേരത്തെ നിശബ്ദത ....എന്ത് പറയണം എന്നറിയാൻ പറ്റാത്ത അവസ്ഥ.അവൾ ഒന്നും പറയുന്നതുമില്ല .ആകെ tension ആയി. ഫോണ്‍ അവൾ കട്ട്‌ ചെയ്തു.

എനിക്കാകെ വല്ലാതെ ആയി.എല്ലാം നശിപ്പിച്ചു എന്ന് എന്നെ തന്നെ ഞാൻ ശപിച്ചു.
കുറച്ചു കഴിഞ്ഞു ഇന്കമിംഗ് കാൾ .....എന്റെ നെഞ്ചിടുപ്പ് കൂടി...

ഹലോ ...ഇത്രയും വർഷമായിട്ട് ഞാൻ ജിത്തുവിൽ നിന്ന് കേള്ക്കാൻ ആഗ്രഹിച്ചത് ഇന്നാണ് ഞാൻ കേട്ടത്.ഐ ലവ് യു ......ഇത്രയും പറഞ്ഞു അവൾ ഫോണ്‍ വെച്ചു

അപ്പോൾ തന്നെ അവളെ കാണണം എന്ന് എനിക്ക് ആഗ്രഹമായി.ഞങ്ങൾ രണ്ടും രണ്ടു സ്ഥലത്ത് പഠിചിരുന്നത് ഞങ്ങളുടെ നേരിട്ട് കാണലിനെ സാരമായി ബാധിച്ചിരുന്നു
ആകെ ആശ്രയം ലാൻഡ്‌ ഫോണ്‍.വീട്ടില് നൈറ്റ്‌ 12:00 നു ഞങ്ങൾ സംസാരം തുടങ്ങിയാൽ രാവിലെ 3 .4 മണി വരെ സംസാരം.ആദ്യത്തെ മാസത്തെ ഫോണ്‍ ബിൽ എന്റെ വീട്ടില് കൂടിയപ്പോൾ കാർന്നോർ ഫോണ്‍ numberlock ഇട്ടു.എനിക്ക് അവളോട്‌ സംസാരിക്കാൻ നിർ വാ ഹമില്ലതായി
ദൈവത്തിന്റെ ഓരോ കളികളെ ...BSNL prepaid calling കാർഡ്‌ ഇറക്കി.അത് എനിക്ക് വേണ്ടി മാത്രമാണെന്ന് ഞാൻ ഇപ്പോളും വിശ്വസിക്കുന്നു
ഞങ്ങൾ രണ്ടുപേരുടെയും വീട് അടുത്ത അടുത്ത ജില്ലകളിൽ ആയതു കൊണ്ട് STD കോഡ് അടിച്ചേ വിളി നടക്കൂ
അങ്ങനെ ഞാൻ 101,250,501 അങ്ങനെ കാർഡുകൾ ലഭ്യമായിരുന്നു.numberlock ഉണ്ടെങ്കിലും ഈ കാർഡ്‌ ഉപയോഗിച്ച് വിളിക്കുനതിനു പ്രശ്നമില്ല
സംസാരം മണിക്കൂറുകൾ,എല്ലാ ദിവസവും.ഈ പണ്ടാരം കാർഡ് അതിലുള്ള നമ്പർ ഡയൽ ചെയ്ത് അതിനു ശേഷം വേണം ലാൻഡ്‌ ഫോണ്‍ നമ്പർ ഡയൽ ചെയേണ്ടത് .ഒരു നമ്പർ തെറ്റിയാൽ വീണ്ടും ആദ്യം മുതൽ ....അതൊരു ബുദ്ധിമുട്ടായിരുന്നു

No comments:

Post a Comment